ശങ്കറിന്റെ പ്രിയ മലയാളി താരങ്ങൾ | filmibeat Malayalam

2018-12-20 81

shankar remembering kochin haneefa
തമിഴ് പ്രേക്ഷകരെ പോലെ മലയാളികളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 2.o. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കൂടാതെ 2.0 ൽ മലയാളികൾക്കും ഏറെ അഭിമാനിക്കാമായിരുന്നു. രജനിയുടെ ചിത്രത്തിൽ ഭാഗമാകാൻ മലയാളികളുടെ പ്രിയപ്പെട്ട താരം കലാഭവൻ ഷാജോണിന് അവസരം ലഭിച്ചിരുന്നു.ഈ ഒരൊറ്റ ചിത്രം കൊണ്ട് തമിഴ് നാട്ടിൽ മികച്ച സ്വീകാര്യതയാണ് ഷജോണിന് ലഭിച്ചിരിക്കുന്നത്. അതേസമയം ഈ കഥാപാത്രം മനസ്സിൽ വന്നപ്പോൾ ആദ്യം ഓർമ വന്നത് മലയാളത്തിലെ മറ്റൊരു താരത്തിനെ ആയിരുന്നത്രേ.

Videos similaires